കോവിഡ് ബാധയെ തുടര്‍ന്ന് നടി സെറീന വഹാബിനെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.
കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. https://twitter.com/YourKoel/status/1281582466860384256 കോയലിന്‍റെ പിതാവും പ്രശസ്ത നടനുമായ…
എംപിയും സിനിമാ നടിയുമായ സുമലതയ്കക്ക് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. താനുമായി സമ്പര്‍ക്കം…
This website uses cookies.