കൊച്ചിയിലെ മാളില്‍വെച്ച് യുവാക്കള്‍ മോശമായി പെരുമാറിയെന്ന് നടിയുടെ കുടുംബം പറഞ്ഞു. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.
ഡിസംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
This website uses cookies.