കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്
തിങ്കളാഴ്ച വിപിന്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി മജിസ്‌ട്രേറ്റിന് മുന്‍പില്‍ വിപിന്‍ ലാല്‍ ഹാജരാകണം.
ജഡ്ജി ഇരയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
വിചാരണയ്ക്കിടെ മാനസികപീഡനം നേരിട്ടുവെന്ന് നടി ആരോപിച്ചിരുന്നു.
ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി
അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.
വിശദാംശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേസ്സിന്റെ വിചാരണ സമീപകാലത്തൊന്നും അവസാനിക്കുവാന്‍ ഇടയില്ലെന്നു ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു
ജൂലൈ മാസത്തില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ കോവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും കാരണം കോടതി പ്രവര്‍ത്തിക്കാനായില്ല.
This website uses cookies.