തമിഴ്‌സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തമിഴ് സിനിമയില്‍…
വിജയ് സേതുപതിക്ക് പുറമെ നടന്‍ ശിവകാര്‍ത്തികേയനും തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തവസിയുടെ ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ ഫാന്‍ ക്ലബ്ബ് അംഗങ്ങളോട് അദ്ദേഹം…
This website uses cookies.