ഇടതുമുന്നണി വിടാന്‍ ശരദ് പവാര്‍ തീരുമാനിക്കുമെന്ന് കരുതുന്നില്ല. മാണി സി കാപ്പനുമായി അനുനയശ്രമത്തിനില്ല
പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു.
മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ അവഗണന എല്‍ഡിഎഫിനെ അറിയിക്കുമെന്നും ടി.പി പീതാംബരന്‍
ജില്ലയില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കും. ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Web Desk തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ഗതാഗത വകുപ്പ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികളുമായി…
This website uses cookies.