60 more arrested

ബം​ഗ​ളൂ​രു ക​ലാ​പം: 60 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

  ബം​ഗ​ളൂ​രു: ഫേ​സ്ബു​ക്കി​ലെ വി​ദ്വേ​ഷ പോ​സ്റ്റി​നെ​ത്തു​ട​ര്‍​ന്നു ബം​ഗ​ളൂ​രു​വി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ര​ങ്ങേ​റി​യ ക​ലാ​പ​ത്തി​ല്‍ 60 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ഇ​തോ​ടെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​വു​ന്ന​വ​രു​ടെ എ​ണ്ണം 206…

5 years ago

This website uses cookies.