38160 per sovereign

സ്വര്‍ണവില 80 രൂപ കൂടി; പവന് 38,160 രൂപ

സ്വര്‍ണവില 80 രൂപ കൂടി പവന് 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസത്തിന് ശേഷമാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്.

5 years ago

This website uses cookies.