പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന ഘടകം. അതനുസരിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും എന്നാണ് സൂചന. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.
കുമ്മനം രാജശേഖരനാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു നേതാവ്. നേമത്ത് നിന്നാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുക.
വട്ടിയൂര്‍ക്കാവ്-വി. വി രാജേഷ്
കഴക്കൂട്ടം-വി. മുരളീധരന്‍
കാട്ടാക്കട-പി. കെ കൃഷ്ണദാസ്
ആറ്റിങ്ങല്‍- സുധീര്‍
പാറശാല-കരമന ജയന്‍
കോവളം-എസ്. സുരേഷ്
ചാത്തന്നൂര്‍-ബി.ബി ഗോപകുമാര്‍
കരുനാഗപ്പള്ളി-ഡോ. കെ. എസ് രാധാകൃഷ്ണന്‍
ചെങ്ങന്നൂര്‍-ആര്‍. ബാലശങ്കര്‍
എം. വി ഗോപകുമാര്‍ (രണ്ട് പേര്‍ പരിഗണനയില്‍)
തൃപ്പൂണിത്തുറ-പി. ആര്‍ ശിവശങ്കര്‍
മണലൂര്‍- എ.എന്‍ രാധാകൃഷ്ണന്‍
തൃശൂര്‍-ബി. ഗോപാലകൃഷ്ണന്‍
പാലക്കാട്-സന്ദീപ് വാര്യര്‍
മലമ്പുഴ-പി. കൃഷ്ണകുമാര്‍
മഞ്ചേശ്വരം-കെ. ശ്രീകാന്ത്, സി.സദാനന്ദന്‍ മാസ്റ്റര്‍ (രണ്ട് പേര്‍ പരിഗണനയില്‍)എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.