Gulf

യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം,

അബൂദാബിയിലെ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി നേതത്വത്തിലുള്ള സഖ്യസേന, യെമനിലെ രഹസ്യ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടം.

ബുദാബി : ഹൂതി വിമതരുടെ ആക്രമണത്തിന് സൗദി അറേബ്യയുടെ നേതൃത്തിലുള്ള സഖ്യ സേനയുടെ പ്രത്യാക്രമണം. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങള്‍ക്കു നേരെയാണ് സഖ്യ സേന പ്രത്യാക്രമണം നടത്തിയത്.

അബുദാബിയിലെ മുസഫയിലെ അഡ്‌നോക് ഓയില്‍ സംഭരണ കേന്ദ്രത്തിലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ഡ്രോണ്‍ആക്രമണം ഉണ്ടായത്.

ഇതിനുള്ള തിരിച്ചടിയാണ് സനയിലെ ഹൂതി വിമതരുടെ ശ്ക്തി കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം ഉണ്ടായത്. പതിനാലു പേരോളം പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇയുടെ വ്യോമമേഖലയില്‍ യുദ്ധവിമാനങ്ങളുടെ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. സനയിലെ മിസൈല്‍ ലോഞ്ചറുകള്‍ എഫ് 15 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തവെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.