റിയാദ്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റ സ്വാതന്ത്ര്യം നിലവില്‍ വരുന്നതോടെ ഫീ്സ് ഘടനയില്‍ മാറ്റം വരുത്തില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പരിഷ്‌കാരങ്ങള്‍ അടുത്ത മാര്‍ച്ച് 14 മുതലാണ് നിലവില്‍വരിക. എന്നാല്‍ തൊഴില്‍ മാറ്റ ഫീസ് ഉയര്‍ത്തില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ മീഡിയകാര്യ വിഭാഗം മേധാവി സഅദ് ആലുഹമാദ് പറഞ്ഞു.
നിലവിലുള്ളതല്ലാത്ത പുതിയ ഫീസുകളൊന്നും മാര്‍ച്ച് മുതല്‍ നടപ്പാക്കില്ല. നിലവില്‍ ആദ്യ തവണ തൊഴില്‍ (സ്പോണ്‍സര്‍ഷിപ്പ്) മാറുന്നതിന് 2,000 റിയാലും രണ്ടാം തവണ തൊഴില്‍ മാറുന്നതിന് 4,000 റിയാലും മൂന്നാം തവണ തൊഴില്‍ മാറുന്നതിന് 6,000 റിയാലുമാണ് ഫീസ്. ഈ ഫീസ് ഘടന തന്നെയാകും പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നാലും പ്രാബല്യത്തിലുണ്ടാവുക.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.