ജയ്പൂര്‍: സച്ചിന്‍ പൈലറ്റുള്‍പ്പടെയുളള കോണ്‍ഗ്രസ്സിലെ വിമത എംഎല്‍എമാരെ ജൂലൈ 24 വരെ ആയോഗ്യരാക്കരുതെന്ന് ഹൈക്കോടതി. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
19 എംഎല്‍എമാര്‍ക്ക് നല്‍കിയ അയോഗ്യത നോട്ടീസില്‍ ജൂലൈ 24 വരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രാധാന ഇടപെടല്‍ നടത്തിയിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതിനുളള ഒരു നീക്കവും തങ്ങള്‍ നടത്തുന്നില്ലെന്ന് എംഎല്‍എമാര്‍ ഹര്‍ജിയില്‍ പറയുന്നു. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും സര്‍ക്കാരിനെ താഴെയിറക്കാനോ വേറെ പാര്‍ട്ടികളില്‍ ചേരാനോ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് അയോഗ്യരാക്കാനാകില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.