Gulf

യാത്രാവിലക്ക് : അബുദാബി ഗ്രീന്‍ ലിസ്റ്റില്‍ ഖത്തറും , റഷ്യയും , യുകെയും ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങള്‍

ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ബുദാബി:  യാത്രക്കാര്‍ക്ക് ക്വാറന്റില്‍ ഇല്ലാതെ അബുദാബിയില്‍ വന്നിറങ്ങാനുള്ള  രാജ്യങ്ങളുടെ പുതിയ ലിസ്റ്റില്‍ ഖത്തറും യുകെയും റഷ്യയും ഉള്‍പ്പെട്ടതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ടു ചെയ്തു.

യുകെ, ഖത്തര്‍, റഷ്യ, ലെബനണ്‍, എന്നിവ കൂടാതെ അല്‍ജിരിയ. മൊറോകോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും.

അബുദാബിയില്‍ പൊതു ഇടങ്ങളിലും റെസ്റ്റോറന്റുകളിലും പ്രവേശനം ലഭിക്കുന്നതിന് ഗ്രീന്‍പാസ് നിര്‍ബന്ധമാണ്. പതിനാലു ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് എടുത്ത് നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്കും പൂര്‍ണതോതില്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും മാത്രമാണ് അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭിക്കുക.

യുഎഇയില്‍ ഞായറാഴ്ച പുതിയതായി 2,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.