ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
“രാജ്യമെമ്പാടുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും നന്ദി അറിയിക്കാനുള്ള ദിവസമാണ് പോലീസ് സ്മരണ ദിനം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ത്യാഗവും സേവനവും എല്ലാകാലത്തും ഓര്‍മ്മിക്കപ്പെടും.
ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതു മുതല്‍ ഭീകര കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതുവരെ, ദുരന്തനിവാരണ രംഗത്ത് സഹായം എത്തിക്കുന്നത് മുതല്‍ കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വരെ നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍ യാതൊരു വൈമനസ്യവുമില്ലാതെ അവരുടെ മികച്ച സേവനം കാഴ്ച വയ്ക്കുന്നു. പൗരന്മാര്‍ക്ക് സേവനം നല്‍കുന്നതിനുള്ള അവരുടെ ജാഗ്രതയിലും സന്നദ്ധതയിലും നമുക്ക് അഭിമാനിക്കാം”,- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.