യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ സൈബർ ആക്രമണങ്ങൾ വർധിച്ചതായാണു റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിക്കു ശേഷം 600% വർധനയുണ്ടായി.
ഇ മെയിൽ ഹാക്ക് ചെയ്യുക, ചില ലിങ്കുകളിലേക്ക് ആകർഷിച്ച് ചതിയിൽപ്പെടുത്തുക തുടങ്ങിയ പ്രവണതകൾ കൂടി. ഇത്തരം ലിങ്കുകൾ തുറക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ അരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.