ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഹൈഡ് പാര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. കോവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെയാണ് ആളുകൾ മാസ്ക് ഒഴിവാക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ സഹോദരന്‍ പിയേഴ്‌സ് കോര്‍ബിനും പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടും. നേരത്തെ ഇദ്ദേഹത്തിന് പൊലിസ് 10,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. ലണ്ടനില്‍ ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
മുഖത്ത് മാസ്‌ക് ധരിക്കുന്നത് തടയുക, കോവിഡ് വാക്‌സിന്‍ കുത്തിവെക്കുന്നത് തടയുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.