ഡല്‍ഹി: കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊളളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട കര്‍ഷകരുടെ ഉന്നമനം കൂടി ലക്ഷ്യംവെച്ചുളള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് വളരാന്‍ കഴിയൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനായി 16.5 ലക്ഷം കോടി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചു. ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 40,000 കോടി രൂപയും നീക്കിവച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ ഫിനാന്‍സ് ഇറിഗേഷന്‍ ഫണ്ട് ഇരട്ടിയാക്കുമെന്നും മോദി വ്യക്തമാക്കി. ഭക്ഷ്യ വിപ്ലവമാണ് 21ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് ആവശ്യം. ഇപ്പോള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ മുപ്പത് വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.