World

ന്യൂ​സി​ല​ന്‍​ഡി​ല്‍ ഇ​നി പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാസ്ക് നി​ര്‍​ബ​ന്ധ​മ​ല്ല

 

വെ​ല്ലിം​ഗ്ട​ണ്‍: കോ​വി​ഡ് രോഗ വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടി​യ ന്യൂ​സി​ല​ന്‍​ഡി​ല്‍ ഏര്‍പ്പെടുത്തിയിരുന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ക്കാന്‍ ഒരുങ്ങുന്നു. രാ​ജ്യ​ത്ത് ഇ​നി മു​ത​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന ഇ​ള​വും പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

രോഗവ്യാപനം രൂക്ഷമായിരുന്ന ഓ​ക്ല​ന്‍​ഡ് ഒ​ഴി​കെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഓ​ക്ല​ന്‍​ഡി​ല്‍ കോ​വി​ഡ് വ്യാ​പ​നം നേ​രി​യ തോ​തി​ലാ​ണെ​ന്നും അ​ത് ഉ​ട​ന്‍ ത​ന്നെ പൂ​ര്‍​ണ തോ​തി​ല്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1468 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. 25 പേരാണ് ഇതുവരെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.