ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പൊലീസ് കായികമായി നേരിട്ടതില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതികരണം.
യോഗി സര്‍ക്കാരിനെയും ബിജെപി ഭരണത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പേജില്‍ കമന്റുകള്‍ നിറഞ്ഞത്. യുപിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മഖ്യമന്ത്രിയുടെ പോസ്റ്റിനു കീഴെയായിരുന്നു മലയാളത്തില്‍ പൊങ്കാല.
“മിസ്റ്റർ യോഗി താൻ തീ കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്, യുപിയുടെ മണ്ണിൽ നിന്നും കെട്ടു കെട്ടിച്ചിരിക്കും ഇന്ദിരയുടെ കൊച്ചുമക്കൾ, കളിത്തോക്ക് കണ്ടു വളരേണ്ട പ്രായത്തിൽ നിറത്തോക്ക് കണ്ട് വളർന്നവരെ നിങ്ങൾ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്” എന്നിങ്ങനെയാണ് കമന്റുകള്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.