Gulf

കുവൈറ്റിൽ ഗതാഗത നിയമം പരിഷ്കരിച്ചു; പിഴയിൽ വർധന

 

ഗതാഗത നിയമലംഘനത്തിനുള്ള പിഴ വര്‍ധന വ്യവസ്ഥ ചെയ്യുന്ന കരട് ഭേദഗതി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

100-200 ദിനാര്‍ പിഴ
1.10 വയസ്സില്‍ താഴെയുള്ളവരെ മുന്‍സീറ്റില്‍ ഇരുത്തുക.
2.ബ്രേക്ക് തകര്‍ന്ന വാഹനമോടിക്കല്‍
3.ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍
4.പൊതു/സ്വകാര്യ വസ്തുക്കള്‍ക്ക് നാശനഷ്ടം വരുന്ന അപകടം വരുത്തിയാല്‍
5.വാഹനങ്ങളില്‍ നിന്ന് പുകവമിച്ചാലും അമിത ശബ്ദമുണ്ടായാലും
6.ഗതാഗത സൂചനകള്‍ക്കായി റോഡിലുള്ള ലൈനുകള്‍ പാലിക്കാതിരുന്നാല്‍
7.വാഹന ഇന്‍ഷുറന്‍സ് മുടങ്ങിയാലും,ഗ്ലാസുകളുടെ സുതാര്യത ഇല്ലാതാകും വിധം മറച്ചുവെച്ചാല്‍
8.ഗതാഗത വകുപ്പിന്റെ അനുമതി കൂടാതെ വാഹനങ്ങളില്‍ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചാല്‍
9.ലൈസന്‍സില്‍ പറയാത്ത കാര്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കല്‍
10.വാഹനാപകടത്തില്‍ കേടുപാടുകളുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയാല്‍

50-100 ദിനാര്‍( ഒരു മാസം തടവും)

1.ഹൈ ബീം ലൈറ്റ് ഉപയോഗിച്ചാല്‍.ഹൈവേകളില്‍ വാഹനം നിര്‍ത്തിയിട്ടാല്‍
2.ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചാല്‍

200-500 ദിനാര്‍ ( മൂന്നു മാസം തടവും)

1.സിഗ്നലില്‍ ചുവന്ന വെളിച്ചം മറികടക്കല്‍
2.അശ്രദ്ധമായി വാഹനമോടിക്കല്‍
3.റേസിങ്.അമിത വേഗം
4.ദിശമാറി വാഹനമോടിക്കല്‍
5.മൊബൈല്‍ ഉപയോഗം
6.നിര്‍ണ്ണയിക്കപ്പെട്ട ഇടങ്ങളില്‍ അല്ലാതെ ബഗ്ഗി ഓടിക്കല്‍.നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കല്‍
7സ്വകാര്യ വാഹനം ടാക്‌സിയായി ഓടിക്കല്‍

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.