കൊച്ചിയില്‍ നിന്നും ആന്‍ഡ്രോത്ത് ദ്വീപിലേക്ക് INSV ബുള്‍ബുള്ളില്‍ നടത്തുന്ന സമുദ്ര പര്യവേഷണം പുരോഗമിക്കുന്നു. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലെ ആന്‍ഡ്രോത്ത് ദ്വീപിലേക്കും തിരിച്ചും നടത്തുന്ന സമുദ്ര പര്യവേക്ഷണത്തിന് തുടക്കമായി. ദക്ഷിണ നാവിക കമാന്‍ഡ്‌ന്റെ കീഴില്‍ കൊച്ചിയിലെ ഓഫ് ഷോര്‍ സമുദ്ര പര്യവേഷണ ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. യുവാക്കളായ നാവിക സേനാംഗങ്ങള്‍ക്കിടയില്‍ സാഹസിക മനോഭാവം വളര്‍ത്താനും, സമുദ്ര പര്യവേഷണ ശേഷികള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദക്ഷിണ നാവിക കമാന്‍ഡ് ഇന്റെ ചീഫ് ഓഫ് സ്റ്റാഫ് റെയര്‍ അഡ്മിറല്‍ആന്റണി ജോര്‍ജ് ആണ് 2020 ഡിസംബര്‍ 23ന് കൊച്ചിയിലെ നാവിക ആസ്ഥാനത്തുനിന്ന് ഇന്ത്യന്‍ നാവിക സേന യാനമായബുള്‍ബുള്‍ന്റെ യാത്രയ്ക്ക് തുടക്കമിട്ടത്.ലോകത്തെവിടെയും ഏതു സാഹചര്യത്തിലും യാത്ര ചെയ്യാന്‍ സാധിക്കുന്ന LC40 യാനമായ ഐഎന്‍എസ് വി ബുള്‍ബുള്ളിന് 40 അടി നീളമുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പുതുച്ചേരിയിലെ M/s അള്‍ട്രാമറീന്‍ യോട്ട് പ്രൈവറ്റ് ലിമിറ്റഡ് ആണ് യാനം നിര്‍മ്മിച്ചത്.
22,000 നോട്ടിക്കല്‍ മൈല്‍ സമുദ്ര പര്യവേഷണ പരിചയമുള്ള ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ക്യാപ്റ്റന്‍ അതുല്‍ സിന്‍ഹയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. സംഘത്തില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേരുണ്ട്. 400 നോട്ടിക്കല്‍ മൈലിലേറെ ദൂരം താണ്ടിയ ശേഷം 2020 ഡിസംബര്‍ 28ന് കൊച്ചിയില്‍ യാത്രക്ക് സമാപനമാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.