കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു
അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍
1. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60).
2. സഹപൈലറ്റ് അഖിലേഷ് കുമാര്‍.
3. ആയിശ ദുഅ (2), പുത്തന്‍ക്കളത്തില്‍ ഹൗസ്, കോടതിപ്പടി, മണ്ണാര്‍ക്കാട്.
4. മുഹമ്മദ് റിയാസ് വി.പി (24), വട്ടപ്പറമ്ബില്‍, മുണ്ടക്കോട്ടുകൊറുശ്ശി, ചളവറ, പാലക്കാട്.
5. ശഹീര്‍ സയീദ് (38). ചേവപ്പാറ, തെക്ക കുറൂര്‍, തിരൂര്‍, മലപ്പുറം
6. സുധീര്‍ വാരിയത്ത് (45).കാരാട്ട് വെള്ളാട്ട് ഹൗസ്, കൊളമംഗലം, വളാഞ്ചേരി, മലപ്പുറം.
7. ലൈലാബി കെ.വി (51), കുന്നത്തേല്‍ ഹൗസ്, കൊളോളമണ്ണ, എടപ്പാള്‍.
8. ജാനകി കുന്നോത്ത് (55), തണ്ടപ്പുറത്തുമ്മേല്‍, മൂലാട്, നടുവണ്ണൂര്‍, കോഴിക്കോട്.
9. സനോബിയ (40). പുതിയപന്തക്കലകം, ഫദല്‍, സൗത്ത് ബീച്ച് റോഡ്, കോഴിക്കോട്.
10. അസം മുഹമ്മദ് ചെമ്ബായി (1), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
11. രമ്യ മുരളീധന്‍ (32), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
12. മനാല്‍ അഹമ്മദ് (25), പാലോള്ളതില്‍, നാദാപുരം, കോഴിക്കോട്.
13. ശറഫുദ്ദീന്‍ (35), മേലെ മരുതക്കോട്ടില്‍, കുന്നമംഗലം, കോഴിക്കോട്.
14. ഷെസ ഫാത്തിമ (2), കീഴടത്തില്‍ ഹൗസ്, കൊട്ട്, കല്ലിങ്ങല്‍, തിരൂര്‍
15. രാജീവന്‍ (61), ചേരിക്കപറമ്പില്‍, കോക്കല്ലൂര്‍, ബാലുശ്ശേരി
16. ശാന്ത മരക്കാട്ട് (59), കൊളങ്ങര ഹൗസ്, നിറമരുതൂര്‍, തിരൂര്‍, മലപ്പുറം
17. ശിവാത്മീക മുരളീധരന്‍ രമ്യ (5), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
18. സഹീറാ ബാനു മാഞ്ചറ (29), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.