ദുബായ്: കരിപ്പൂര്‍ അപകടത്തില്‍പെട്ടവരുടെ 17 ബന്ധുക്കള്‍ക്ക് ശനിയാഴ്ച തന്നെ നാട്ടിലേക്ക് യാത്രയൊരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ബന്ധുക്കള്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെടണമെന്ന് അപകടമുണ്ടായ ഉടന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. അതുപ്രകാരം 17 അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ വ്യക്തമാക്കി.
ഇതില്‍ ഏഴ് പേര്‍ക്ക് എയര്‍ ഇന്ത്യയുടെ കൊച്ചി, കണ്ണൂര്‍ വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കി. ബാക്കി 10 പേര്‍ ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനങ്ങളിലും നാട്ടിലെത്തി. ശനിയാഴ്ച രാവിലെ എട്ട് മുതല്‍തന്നെ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.