Breaking News

സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന് കാനം

 

വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്ന് കാനം രാജേന്ദ്രൻ. ആരാണ് അയച്ചത്, ആർക്കാണ് വന്നത് എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഐ ടി സെക്രട്ടറിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നുള്ളത് പിന്നീടുള്ള കാര്യം. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ.

സ്‌പ്രിംക്ലർ വിവാദത്തിൽ ശിവശങ്കറെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. സ്പ്രിംക്ലറിൽ മന്ത്രിസഭയെ ഇരുട്ടിലാക്കി തീരുമാനമെടുത്തതിനെ എതിർത്തിരുന്നു. ഏത് പ്രതിസന്ധിയും സർക്കാർ അതിജീവിക്കുമെന്ന് കാനം പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഐഎം ആരോപിച്ചു.

എല്‍ഡിഎഫിലും മുഖ്യമന്ത്രിയിലും തങ്ങൾക്ക് പൂർണ വിശ്വാസമാണ്. ദുഷ്പ്രചാരണങ്ങളെ അതിജീവിക്കും ശിവശങ്കറിനെതിരെ ആക്ഷേപം വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. 65 ലെ വിഷയത്തിൽ
സിപിഐഎം രാഷ്ട്രീയം പറഞ്ഞു. തങ്ങളും അതിന് മറുപടി പറഞ്ഞു. അത് രാഷ്ടീയമാണ്. അതിൽ അതൃപ്തിയുടെ പ്രശ്നമില്ല. ആര്‍എസ്പി ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണെന്ന് അവരുടെ നേതാക്കൾ മറക്കരുതെന്ന് കാനം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.