Breaking News

സര്‍ക്കാര്‍ ഖജനാവിലെ പണം പാര്‍ട്ടി കൊലയാളികളുടെ കേസ് നടത്താനല്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമാണ് ഒരു മന്ത്രിയുടെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രോട്ടോക്കോള്‍ ലംഘനം എന്ന് ചെറുതാക്കി കാണിക്കാനാണ് ഇടതുപക്ഷ നേതാക്കള്‍ ശ്രമിക്കുന്നത്. സത്യം ജയിക്കുമെന്ന് ജലീല്‍ പറയുന്നത് അഭിനേതാക്കളുടെ ചരിത്ര പ്രസംഗം പോലെയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ സര്‍ക്കാര്‍ ഖനാവിലെ പണം ചെലവഴിക്കരുത്. എകെജി സെന്ററിലെ പണം ഉപയോഗിച്ച് കേസ് നടത്തണം. പാര്‍ട്ടി കൊലയാളികളുടെ കേസ് നടത്താനല്ല സര്‍ക്കാര്‍ ഖജനാവിലെ പണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ.പി ജയരാജനെ ബന്ധു നിയമനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നു. റെഡ് ക്രസന്റുമായി 200 കോടി രൂപയുടെ ഇടപാടാണ് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.