ഐസ്ആര്‍ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ് 01 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ അവസാന വിക്ഷേപണമാണിത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മാറ്റിവച്ച ഐഎസ്ആര്‍ഒയുടെ സിഎംഎസ്-01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് ഇന്ന് നടന്നത്. 42-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്.
പിഎസ്എല്‍വി സി-50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-1.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.