തിരുവനന്തപുരം: കന്യാകുമാരിയിലും സമീപ പ്രദേശത്തും രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെസ്വാധീനത്താല്‍ അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ കേരളം, മാഹി, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. 2021 ജനുവരി 12ന് കേരളം, മാഹി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്ര-അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 12, 13 തീയതികളില്‍ തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ തീവ്ര-അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രാദേശികതലത്തില്‍ കാലാവസ്ഥ മുന്നറിയിപ്പിനായി, MAUSAM ആപ്പ്,കാര്‍ഷിക കാലാവസ്ഥ നിര്‍ദ്ദേശങ്ങള്‍ക്കായി MEGHDOOT ആപ്പ്, ഇടിമിന്നല്‍ മുന്നറിയിപ്പിനായി DAMINI ആപ്പ് എന്നിവ ഡൗണ്‍ലോഡ് ചെയ്യുക. ജില്ലാ-തല വിവരങ്ങള്‍ക്ക് സംസ്ഥാന MC/RMC വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.