മരുന്നുകളുടെ സുരക്ഷക്കും വിതരണ മേഖലയിലെ ഭാവിയിലെ ഏത് സാഹചര്യങ്ങൾക്കും അത് വളരെ പ്രധാനമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലും ധനസഹായം, ലോജിസ്റ്റിക് എന്നിവ പിന്തുണക്കുന്നതിലും വ്യവസായ മേഖലയിലെ വകുപ്പുകൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജോലികൾ സ്വദേശിവത്കരിക്കുന്നതിനും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രാധാന്യം കൽപിക്കണമെന്ന് നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വ്യവസായ മേഖലക്ക് വലിയ പങ്കുണ്ട്. ഉയർന്ന സ്വദേശിവത്കരണ അനുപാതം പാലിക്കലും മാതൃരാജ്യത്തെ ജനങ്ങൾക്ക് അനുയോജ്യമായ ജോലികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത കണക്കിലെടുക്കണമെന്നും മന്ത്രി
പറഞ്ഞു. സന്ദർശനത്തിനിടെ വ്യവസായിക നഗരത്തിലെ വിവിധ പദ്ധതികളും സംവിധാനങ്ങളും സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.