ഒടിടി പ്ലാറ്റ്ഫോമില്‍ തീയറ്റര്‍ റിലീസിന് മുന്‍പേ ചിത്രങ്ങള്‍ റിലീസ് നല്‍കുന്നവരുമായി മേലില്‍ സഹകരിക്കണ്ട എന്ന് തീയറ്റര്‍ സംഘടനയായ ഫിലിം എക്സിബിറ്റെഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അറിയിച്ചു.
എന്നാല്‍ ആന്റോ ജോസഫ് സംവിധാനം ചെയ്ത ‘കിലോമീറ്റെഴ്സ് ആന്‍ഡ് കിലോമീറ്റെഴ്സ്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കി. തീയറ്റര്‍ റിലീസിന് മുന്പ് ചിത്രം പൈറസി നേരിട്ടതിനാല്‍ ഇനി റിലീസ് നീണ്ടു പോയാല്‍ അദ്ദേഹത്തിന് വന്‍ നഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്ന് സംഘടന അറിയിച്ചു.
തീയറ്റര്‍ സംഘടനയുടെ ഈ തീരുമാനതിനോട് ഇതൊനോടകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി സമയത്ത് തീയറ്റര്‍ സംഘടനയുടെ ഇത്തരമൊരു തീരുമാനം മനുഷത്വരഹിതമെന്നാണ് ചെറുകിട സിനിമാ നിർമ്മാതാക്കളുടെ പരാതി. മുടക്കിയ മുതലിന്റെ കുറച്ചെങ്കിലും തിരിച്ചു കിട്ടാൻ ഒ ടി ടി പ്ലാറ്റുഫോമുകൾ സഹായിക്കുമെന്നാണ് അവരുടെ വാദം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.