Web Desk
കൊല്ലം: വഴക്കിനിടെ ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. അതേസമയം, കിണറ്റില്‍ ചാടിയ രഞ്ജിത്ത് രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും വഴക്കിനൊടുവില്‍ ഞ്ജിത്ത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയയുമായിരുന്നു. ഇത് കണ്ട് പരിഭ്രാന്തയായ അശ്വതി കയറി വാതിലടച്ചു. പിന്നീട് കിണറ്റില്‍നിന്ന് തനിയെ കയറിവന്ന രഞ്ജിത്ത് വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്ബോള്‍ തൂങ്ങിനില്‍ക്കുന്ന അശ്വതിയെയാണ് കണ്ടത്.
കടയ്ക്കല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.