Kerala

പഴയപാട്ടുകള്‍ ചലഞ്ചിംഗ് ആണ്: ഹരിശങ്കര്‍

 

പഴയ പാട്ടുകളെല്ലാം പാടാന്‍ കുറച്ച് കഷ്ടമാണെന്ന് ഗായകന്‍ ഹിരശങ്കര്‍. 1994 വരെയുള്ള ഗാനങ്ങളില്‍ പലതും ശ്വാസം എടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഗാനങ്ങളാണ്. ദാസ് സാറെല്ലാം മനോഹരമായാണ് പാടിയിരിക്കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു. ഒരു സ്റ്റേജില്‍ ഗോപാംഗനേ എന്ന ഗാനം ചിത്രാമയ്‌ക്കൊപ്പം പാടേണ്ടി വന്നെന്നും അന്ന് ഒരുപാട് ടെന്‍ഷന്‍ ആയെന്നും ഹരിശങ്കര്‍ ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’നോട് പറഞ്ഞു.

ഹരിശങ്കറിന്റെ വാക്കുകള്‍

‘പഴയപാട്ടുകളെല്ലാം വളരെ ചലഞ്ചിംഗ് ആണ്. ശ്വാസം എടുക്കാന്‍ പറ്റാത്ത തരത്തിലുള്ള പാട്ടുകളാണ്. ഒരു സ്റ്റേജ് ഷോയില്‍ ‘ഗോപാംഗനേ’ എന്ന ഗാനം ചിത്രാമ്മയ്‌ക്കൊപ്പം പാടിയിരുന്നു. ലൈവായത് കൊണ്ട് റീടേക്ക് ഇല്ലല്ലോ..ടെന്‍ഷന്‍ ആയിരുന്നു.’ ഹരിശങ്കര്‍ പറഞ്ഞു.

ഷാന്‍ റഹ്മാനൊപ്പവും ഗോപി സുന്ദറിനൊപ്പവും ജോലി ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തതില്‍ സന്തോഷമുണ്ട്. എല്ലാ ഭാഷകളിലും പാടണമെന്നാണ് ആഗ്രഹം. തമിഴില്‍ പേസാത മൊഴി എന്ന ഗാനം പാടിയിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍ സാറിന്റെ പാട്ട് പാടണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇമാന്‍, അനിരുദ്ധ്, ദേവി ശ്രീ പ്രസാദ്, ജി.വി പ്രകാശ്, കീരവാണി തുടങ്ങിയവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.