സ്വര്‍ണ്ണ കടത്ത് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയാണ് പരാതി നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി.
കാണിച്ചുളങ്ങര എസ്‌എന്‍ഡിപി യൂണിയനുമായി ബന്ധപ്പെട്ട് ചില സ്വര്‍ണ ഇടപാടുകള്‍ നടന്നിട്ടുള്ളതായി ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ കത്തുകളില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. പ്രൊഫസര്‍ എം. കെ സാനു, ഗോകുലം ഗോപാലന്‍, അഡ്വക്കേറ്റ് എം. കെ വിദ്യാസാഗര്‍, സൗത്ത് ഇന്ത്യന്‍ വിനോദ് എന്നിവരാണ് ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയുടെ ആഭിമുഖ്യത്തില്‍ പരാതി നല്‍കിയത്.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.