തിരുവനന്തപുരം: കര്‍ഷക സമരസമിതി ആഹ്വാനം നല്‍കിയ ഡിസംബര്‍ 8 ന്റെ ഭാരത ഹര്‍ത്താല്‍ ദിവസം വോട്ടെടുപ്പ് നടക്കുന്ന ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തീരുമാനിച്ചു. ഒരോ പ്രദേശത്തും അനുയോജ്യമായ രീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ നടത്തുന്ന ജീവന്മരണ സമരത്തിന് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയുംപിന്തുണയുണ്ട്. കാര്‍ഷികമേഖലയെ തകര്‍ക്കുന്ന മൂന്നു നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉയര്‍ത്തിയിരിക്കുന്നത്.കര്‍ഷകരുടെ സമരം അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ ട്രേഡ് യൂണിയന്‍ സംയുക്തസമിതി പ്രതിഷേധം രേഖപ്പെടുത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.