തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. നിരീക്ഷകരുടെ പേര്, സ്ഥാനപേര്, നിയമിച്ച ജില്ല എന്നീ ക്രമത്തില്‍ പട്ടിക താഴെ കൊടുത്തിരിക്കുന്നു.
ആര്‍.ഗിരിജ (ഡയറക്ടര്‍, സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)- തിരുവനന്തപുരം.
വീണ.എന്‍.മാധവന്‍ (അഡീഷണല്‍ സെക്രട്ടറി, ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)-കൊല്ലം.
വി.രതീശന്‍(എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം) -പത്തനംതിട്ട.
വി.വിഘ്‌നേശ്വരി (ഡയറക്ടര്‍ കൊളീജിയേറ്റ്, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) -ആലപ്പുഴ.
ജോര്‍ജ്ജി.പി.മാത്തച്ചന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഹൈ റേയ്ഞ്ച് സര്‍ക്കിള്‍), കോട്ടയം)-കോട്ടയം.
രാജേഷ് രവീന്ദ്രന്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, CAMP-A) ഇടുക്കി.
സാജന്‍.സി.വി (ഡപ്യൂട്ടി സെക്രട്ടറി, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്)- എറണാകുളം.
ബി.എസ്.തിരുമേനി (കമ്മീഷണര്‍, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്)-തൃശ്ശൂര്‍.
പ്രമോദ്.പി.പി (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍), പാലക്കാട് & കസ്റ്റോഡിയന്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്‌സ്)-പാലക്കാട്.
കെ.വിജയനാഥന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, & ഫീല്‍ഡ് ഡയറക്ടര്‍, പാലക്കാട്)- മലപ്പുറം.
ഗോകുല്‍ ജി.ആര്‍ (ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി, ഫിനാന്‍സ് (റിസോഴ്‌സസ്) ഡിപ്പാര്‍ട്ട്‌മെന്റ്)-കോഴിക്കോട്.
ജി.ഫാനിന്ദ്ര കുമാര്‍ റാവു (ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് & നോഡല്‍ ഓഫീസര്‍, CAMPA) വയനാട്.
ജീവന്‍ ബാബു (ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍)- കണ്ണൂര്‍.
ഇമ്പശേഖര്‍ (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍)- കാസര്‍ഗോഡ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.