ഡെല്‍ഹി കസ്റ്റംസാണ് യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് തോക്ക കണ്ടെടുത്തത്.
ദുബായ് : ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലെത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തു.
ഫെബ്രുവരി ഒന്നിന് ദുബായില്‍ നിന്നും ഡെല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും ചെറിയ ഒരു റിവോള്‍വര്‍ കണ്ടെടുത്തതായി ഡെല്‍ഹി കസ്റ്റ്ംസാണ് അറിയിച്ചത്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. റിവോള്‍വറും അതിനൊപ്പം വെടിയുണ്ട നിറയ്ക്കുന്ന രണ്ട് അറകളും
പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും എങ്ങിനെയാണ് യാത്രക്കാരന്റെ കൈയ്യില്‍ റിവോള്‍വര്‍ ഒളിപ്പിച്ചതെന്ന് ദുബായ് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി സംയുക്ത അന്വേഷണം നടത്തുമെന്നും ഫ്‌ളൈ ദുബായ് അധികൃതരും അറിയിച്ചു.
ദുബായിയിലെ കര്‍ശന സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് തോക്ക് കടത്തിയത് അത്യപൂര്‍വ്വ സംഭവമാണെന്ന് കസ്റ്റംസ് അധികൃതരും പറയുന്നു. തോക്ക് കടത്തിയയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.