ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം കര്‍ണാടകയില്‍ 4,120 പേര്‍ക്കാണ്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 63,772 ആയി. ഇന്നലെ മാത്രം 91 പേര്‍ മരിച്ചതോടെ മൊത്തം കോവിഡ് മരണം 1,331 ആയി.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 2,156 കേസുകളും ബംഗളൂരു നഗരത്തില്‍ മാത്രമാണ്. സംസ്ഥാനത്തെ 88 ലാബുകളിലായി ഇതുവരെ 10 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി.കര്‍ണാടകയില്‍ ഇതുവരെ 23,065 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ ചികിത്സയിലുള്ള 39,065 പേരില്‍ 38,791 പേരും ആശുപത്രി ഐസൊലേഷനുകളില്‍ സുരക്ഷിതരാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. 579 പേര്‍ ഐ.സി.യുവിലാണ്. അതേസമയം, കല്‍ബുര്‍ഗി ജില്ലയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 27 വരെ നീട്ടി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.