ന്യൂഡല്‍ഹി: കോണ്‍ഗ്രസ് യോഗത്തില്‍ രാഹുലും മുതിര്‍ന്ന നേതാക്കളും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജെപിയുമായി രഹസ്യധാരണയെന്ന രാഹുലിന്റെ പ്രസ്താവനയില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിച്ചു. ബിജെപി സഹായിച്ചെന്ന് കണ്ടെത്തിയാല്‍ അംഗത്വമൊഴിയാമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. രാഹുലിനെതിരെ പരസ്യപ്രസ്താവനയുമായി കപില്‍ സിബലും രംഗത്തെത്തി.
ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ കപില്‍ സിബലുമായി ആശയവിനിമയം നടത്തി. നേതാക്കളെ ബിജെപി ഏജന്റുമാരെന്ന് വിളിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരായ ട്വീറ്റ് കപില്‍ സിബല്‍ പിന്‍വലിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.