തിരുവനന്തപുരം: “മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളില്‍ ശസ്ത്രക്രിയക്കു മുന്‍പും പിന്‍പും ആവശ്യമായ സമഗ്രപരിചരണം” എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്) ഒക്ടോബര്‍ 17 ശനിയാഴ്ച വെബിനാര്‍ സംഘടിപ്പിക്കുന്നു.
സംസ്ഥാന സാമൂഹിക നീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാറിന്റെ (നിഡാസ്) ഭാഗമാണ് വെബിനാര്‍.
രാവിലെ 10.30ന് തുടങ്ങുന്ന വെബിനാറില്‍ മലക്കര സെന്റ് തോമസ് ഹോസ്പിറ്റല്‍ ക്ലഫ്റ്റ് ആന്‍ഡ് ക്രേനിയോ ഫേഷ്യല്‍ സര്‍ജറി വകുപ്പിലെ ഫെലോ ഡോ.ഗായത്രി എംഡിഎസ് നേതൃത്വം നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ മീറ്റിലൂടെ തത്സമയം വെബിനാറില്‍ പങ്കെടുക്കാം.
വെബിനാറില്‍ പങ്കെടുക്കുന്നതിന് http://nidas.nish.ac.in/be-a-participant/ ല്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് http://nidas.nish.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2944675.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.