കെ.അരവിന്ദ്
ഔഷധ ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയാണ് സിപ്ല. ഔഷധങ്ങളും ഔഷധ ചേരുവകളും ഉല്‍പ്പാദിപ്പിക്കുന്ന ഈ ബയോ ടെക്‌നോളജി കമ്പനിക്ക് ഇന്ത്യയിലും യുഎസിലും ദക്ഷിണ ആഫ്രിക്കയിലും മറ്റ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.
പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന് വ്യത്യസ്‌തമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ട്. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.
ജനറിക് മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയൊരു ശക്തിയാണ്. ലോകത്തിലെ ഒരു രാജ്യത്തിനും ജനറിക് മരുന്നുകളുടെ ഡിമാന്റ് ഉയരുമ്പോള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ അവഗണിക്കാനാകില്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷങ്ങളിലും ഫാര്‍മ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കാനാണ് സാധ്യത.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.