ചൈനീസ് ഫാര്‍മ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ് മരുന്നിന് വന്‍ വിലയെന്ന പ്രചരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാര്‍മ) ചെയര്‍മാന്‍ ലീ ജിങ്‌സന്‍ പറഞ്ഞു . രണ്ട് ഡോസ് മരുന്നിന് 1000 യുവാന് ( 144.27 ഡോളര്‍) മുകളില്‍ വില വരില്ലെന്ന് കമ്പനി വ്യക്തമാക്കി.
മരുന്ന് പരീക്ഷണഘട്ടത്തിലാണ്. ഈ വര്‍ഷാവസാനത്തില്‍ പൊതുവിപണിയിലിറക്കും. മരുന്നിന്റെ ഫലം മനുഷ്യരില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതറിയുവാനുളള അന്തിമഘട്ട പരീക്ഷണങ്ങള്‍ യുഎഇയില്‍ പുരോഗമിക്കുകയാണ്. ഈ പരീക്ഷണ ഫലത്തിന് വിധേയമായിട്ടായിരിക്കും മരുന്നിന് അന്തിമാനുമതി. കോവിഡു പ്രതിരോധ മരുന്നു വികസിപ്പിച്ചെടുക്കുന്നതിലുള്ള മത്സരത്തിലാണ് മരുന്നു കമ്പനികള്‍. 20 ക്ലിനിക്കല്‍ പരീക്ഷണമടക്കം 200 ഓളം പരീക്ഷണങ്ങളാണ് ലോകത്താകമാനം നടക്കുന്നത്.
മോഡണ ഇന്‍കോര്‍പ്പ്, ഫൈസര്‍, ബയോന്‍ ടെക്ക് എസ്ഇ തുടങ്ങിയവരാണ് ഇവരില്‍ വമ്പന്മാര്‍. ചൈനീസ് ഭരണകൂട ഇന്‍ഷുറന്‍സ് പദ്ധതിയനുസരിച്ച് ചില വാക്‌സിനുകള്‍ ഉപയോക്താക്കള്‍ക്ക് സൗജ്യനമാണ്
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.