ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ125ാം ജന്മ വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഉന്നതതല സമിതിക്ക് രൂപം നല്‍കി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇന്ന് പുറത്തിറക്കി.
സാംസ്‌കാരിക മന്ത്രാലയമാണ് വകുപ്പുതല ഏകോപനം നടത്തുക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പൂര്‍ണ്ണരൂപം ഉന്നതതല സമിതി ചേര്‍ന്ന് ഉടന്‍ തീരുമാനിക്കും.
2021 ജനുവരി 23 ന് ആരംഭിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ഉന്നതതല സമിതി രൂപം നല്‍കും. പൗര പ്രമുഖര്‍, ചരിത്രകാരന്മാര്‍, ഗ്രന്ഥകര്‍ത്താക്കള്‍, വിദഗ്ധര്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെകുടുംബാംഗങ്ങള്‍, ആസാദ് ഹിന്ദ് ഫൗജ് (INA)യുമായി ബന്ധപ്പെട്ട പ്രമുഖര്‍ എന്നിവരടങ്ങുന്നതാണ് സമിതി. നേതാജിയും ആസാദ് ഹിന്ദ് ഫൗജ്-മായി ബന്ധപ്പെട്ട്ന്യൂഡല്‍ഹി, കല്‍ക്കട്ട തുടങ്ങി, ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സ്ഥലങ്ങളിലെ ആഘോഷപരിപാടികള്‍ക്ക് സമിതി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.