തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ…
ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക്…
ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള രണ്ടാമത്തെ ബീച്ച്. സുരക്ഷയും, സ്വകാര്യതയും ശുചി ത്വവും മുന്‍നിര്‍ത്തി ഒരുക്കിയ ബീച്ച് ദോഹയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ദോഹയിലെ അല്‍ ഗരിയയില്‍…
രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചി രിക്കുന്നത് തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത്…
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡു കളില്‍ നിറയെ വാഹനങ്ങള്‍, പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ…
മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൃശൂർ, എറണാകുളം ജില്ലകളിലായാണ് ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഏഴാറ്റുമുഖം
മൂന്നാറിനെ മനോഹരമായി കാത്തു സൂക്ഷിക്കുന്നതില്‍ ടൂറിസം രംഗത്തെ പങ്കാളികള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി നശിക്കാതിരിക്കാന്‍ പ്രദേശവാസികളും നന്നായി ശ്രദ്ധിക്കുന്നുണ്ട്. മലയോര പ്രദേശം, കായല്‍-കടല്‍ത്തീരം എന്നിവിടങ്ങളിലെല്ലാം…
ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ഗ്രാന്റ് അവാർഡ് 2020 കേരള ടൂറിസത്തിന്. മാർക്കറ്റിംഗ് വിഭാഗത്തിൽ 'ഹ്യൂമൻ ബൈ നാച്ചുർ' എന്ന സംസ്ഥാന…
This website uses cookies.