Category: Tourism

ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരി ; യാത്രാ പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം

ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സ ഫാരി കൊച്ചി

Read More »

കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള

Read More »

അല്‍ ഗരിയയില്‍ സ്ത്രീകള്‍ക്കു മാത്രമായി ബീച്ച്

  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള രണ്ടാമത്തെ ബീച്ച്. സുരക്ഷയും, സ്വകാര്യതയും ശുചി ത്വവും മുന്‍നിര്‍ത്തി ഒരുക്കിയ ബീച്ച് ദോഹയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ദോഹയിലെ അല്‍ ഗരിയയില്‍ അല്‍ ഷമല്‍ മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്ത്രീകള്‍ക്ക്

Read More »

യാത്ര വിശ്രമം താമസം പ്രത്യേക വാഹനങ്ങളില്‍, ഐടി അധിഷ്ഠിത സുരക്ഷാ സംവിധാനം; കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചി രിക്കുന്നത് തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ടൂറിസം

Read More »

നിയന്ത്രണങ്ങളില്‍ ഇളവ് ; വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍, കോവിഡ് മാനദണ്ഡം ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ആയിരങ്ങള്‍

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡു കളില്‍ നിറയെ വാഹനങ്ങള്‍, പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള്‍ ബു ക്ക് ചെയ്ത് കഴിഞ്ഞു

Read More »

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സഞ്ചാരികൾക്കായി തുറന്നു

തൃശൂർ, എറണാകുളം ജില്ലകളിലായാണ് ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഏഴാറ്റുമുഖം

Read More »

രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മലയോര ടൂറിസം കേന്ദ്രമായി മൂന്നാറിനെ തെരഞ്ഞെടുത്ത് ദേശീയ സര്‍വ്വേ

മൂന്നാറിനെ മനോഹരമായി കാത്തു സൂക്ഷിക്കുന്നതില്‍ ടൂറിസം രംഗത്തെ പങ്കാളികള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി നശിക്കാതിരിക്കാന്‍ പ്രദേശവാസികളും നന്നായി ശ്രദ്ധിക്കുന്നുണ്ട്. മലയോര പ്രദേശം, കായല്‍-കടല്‍ത്തീരം എന്നിവിടങ്ങളിലെല്ലാം ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More »

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ ഗ്രാന്റ് അവാർഡ് 2020 കേരള ടൂറിസത്തിന്

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ഗ്രാന്റ് അവാർഡ് 2020 കേരള ടൂറിസത്തിന്. മാർക്കറ്റിംഗ് വിഭാഗത്തിൽ ‘ഹ്യൂമൻ ബൈ നാച്ചുർ’ എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ അഭിമാന ക്യാമ്പയിനിനാണ് പുരസ്കാരം ലഭിച്ചത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിർച്വലായി സംഘടിപ്പിച്ച ചടങ്ങിൽ കേരള ടൂറിസത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.

Read More »

കേരള ടൂറിസത്തിന് 2020-ലെ പാറ്റാ ഗ്രാന്‍ഡ് പുരസ്കാരം

കോവിഡ് സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്കാരം.

Read More »

താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു; പ്രതീക്ഷയോടെ ടൂറിസം വ്യവസായം

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ ഈ മാസം 21ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. ലോക്ഡൗണ്‍ കാരണം ബഫര്‍ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീട് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

Read More »

സന്ദര്‍ശകര്‍ക്ക് വിസ്മയം സമ്മാനിച്ച് ഷാര്‍ജയിലെ ചിത്ര ശലഭങ്ങളുടെ വീട്

സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതി കാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

Read More »

റിട്ടയര്‍മെന്റ് ഇന്‍ ദുബായ്; യു.എ.ഇയില്‍ 55 വയസ്​ കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ പ്രഖ്യാപിച്ചു

അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വിസ പ്രഖ്യാപിച്ച്‌ ദുബായ്. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ‘റിട്ടയര്‍മെന്‍റ് ഇന്‍ ദുബൈ’ എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം.

Read More »

വിദേശ വിനോദ സഞ്ചാരികള്‍ക്ക് മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തി

മലേഷ്യ വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ വര്‍ഷം അവസാനം വരെ ആണ് വിലക്ക് നീട്ടിയത്.

Read More »

ഓണ്‍ലൈനില്‍ താളമേളങ്ങളും ഓണ സദ്യയുമായി വിനോദസഞ്ചാരവകുപ്പിന്‍റെ ദൃശ്യവിരുന്ന്

കോവിഡ് മഹാമാരി കാരണം കൂട്ടം ചേര്‍ന്ന് ഇക്കുറി ഓണമാഘോഷിക്കാന്‍ കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്‍ലൈന്‍ ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.

Read More »

ദുബായ് എക്​സ്​പോ 2020 ഒരുക്കങ്ങള്‍ വീണ്ടും സജീവമാകുന്നു

ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആ​ഘോ​ഷ​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ 2020യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ചെ​ങ്കി​ലും അ​ടു​ത്ത​വ​ര്‍​ഷം അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പാ​ര്‍​ട്ടി​സി​പ്പ​ന്‍റ്​ യോ​ഗം വ്യാ​ഴാ​ഴ്​​ച വ​രെ തു​ട​രും.

Read More »

ബീമാപള്ളിയിൽ ടൂറിസം വകുപ്പിന്റെ പിൽഗ്രിം അമിനിറ്റി സെന്റർ ഒരുങ്ങുന്നു

ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More »

കേരള ടൂറിസം നാലുവർഷത്തിനിടെ മേഖലയിൽ വൻ വളർച്ച

സംസ്ഥാനത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ വൻ വളർച്ച ഉണ്ടായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്തവും വിപുലവുമായി നടത്തിയ പ്രചാരണ ക്യാംപയിനുകളിലൂടെയും, നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ

Read More »

തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം; ഇതര സംസ്ഥാനങ്ങളുമായി സഹകരിക്കും

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിനകത്ത് ആയുര്‍വേദം, പരിസ്ഥിതി ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളെ ശക്തിപ്പെടുത്തുമെന്നും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More »

കേരളക്കരയുടെ വിപ്ലവ വീര്യവുമായി വനിതകളെ അഭിവാദ്യം ചെയ്ത് അയർലൻഡിൽ ഒരു ‘ജിന്ന്’

അയർലണ്ടിലെ ഒരു മദ്യശാലയില്‍ അടുത്തിടെ ഇറങ്ങിയ ജിന്നിന് കേരളവുമായി ചെറിയ ബന്ധമുണ്ട്. കോർക്ക് മാന്‍ റോബർട്ട് ബാരറ്റും അദ്ദേഹത്തിന്റെ ഭാര്യയും മലയാളിയുമായ ഭാഗ്യയും ചേർന്നാണ് പുതുതായി സ്ഥാപിച്ച ഡിസ്റ്റിലറിയില്‍ മഹാറാണി എന്ന പേരില്‍ ജിൻ

Read More »

ബുദ്ധമത കേന്ദ്രങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും ടൂറിസം മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചു: ശ്രീ പ്രഹ്ളാദ് പട്ടേൽ

രാജ്യത്തെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ഭാഷകളിൽ ചൂണ്ടുപലകകൾ സജ്ജീകരിക്കാനുള്ള ശ്രമമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Read More »

ജമ്മുകാശ്മീര്‍ ഇന്നുമുതൽ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു

  ജമ്മുകാശ്മീര്‍ ജൂലൈ 14 മുതല്‍ ഘട്ടംഘട്ടമായി വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനെ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ വിമാനം വഴി വരുന്ന വിനോദസഞ്ചാരികളെ മാത്രമേ ജമ്മുകശ്മീരില്‍

Read More »

ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം

Web Desk ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണം എന്ന നിബന്ധനയുണ്ട് . കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും വിനോദസഞ്ചാരികളെ

Read More »

ടൂറിസം മേഖലയില്‍ നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ

Web Desk റിയാദ് : ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ടൂറിസം രംഗത്തെ വികസനത്തിനായി നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വെെവിധ്യ വത്കരിക്കാനും കൂടുതല്‍ വിനോദ

Read More »

ദുബായ് എക്സ്പോ: വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

ദുബായ്: എക്സ്പോ വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏതാനും രാജ്യങ്ങളുടെ പവലിയന്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും നിര്‍മ്മാണം വൈകാന്‍ കാരണം കൊവിഡ് സാഹചര്യങ്ങളാണെന്നും സംഘാടകര്‍ അറിയിച്ചു. 2021 ഒക്ടോബര്‍

Read More »