Cricket

ഐപിഎല്‍ 2021: രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

  ഐപിഎല്‍ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം…

5 years ago

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

  ബ്രിസ്‌ബെയിന്‍: ഓസിസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ബ്രിസ്‌ബെയിനില്‍ നടന്ന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഓസിസിനെ ഇന്ത്യ തറപറ്റിത്. 328 റണ്‍സ് വിജയലക്ഷ്യം…

5 years ago

ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 369 റണ്‍സിന് പുറത്ത്

ഇന്ത്യന്‍ യുവ ബോളിങ് നിരയുടെ കരുത്തിലാണ് ആസ്‌ട്രേലിയയെ 369 ല്‍ പിടിച്ച് കെട്ടാനായത്

5 years ago

സിഡ്‌നിയില്‍ വംശീയാധിക്ഷേപം പതിവാണ്; വെളിപ്പെടുത്തലുമായി അശ്വിന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ സമാന അനുഭവം ഉണ്ടായതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.

5 years ago

സിഡ്‌നി ടെസ്റ്റ്: പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം

മത്സരത്തിന്റെ നാലാം ദിനത്തില്‍ ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണു സംഭവം. കാമറൂണ്‍ ഗ്രീനിനെതിരേ പന്തെറിഞ്ഞു ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ സിറാജിന് നേരെ കാണികളില്‍ ചിലര്‍ മോശം…

5 years ago

കണ്ണ് നിറഞ്ഞത് പിതാവിനെ ഓര്‍ത്ത്; വൈകാരികമായ സന്ദര്‍ഭത്തെകുറിച്ച് വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

ഇന്ത്യ- ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.

5 years ago

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

വീട്ടിലേക്ക് മാറ്റിയാലും ഗാംഗുലി കുറച്ച് ദിവസത്തേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തിലായിരിക്കും.

5 years ago

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; കോവിഡ് ഫലം നെഗറ്റീവ്

ശനിയാഴ്ച രാവിലെയാണ് 48 കാരനായ ഗാംഗുലിക്ക് പ്രൈവറ്റ് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

5 years ago

മെല്‍ബണില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ; ജയം എട്ടു വിക്കറ്റിന്

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറി കടന്നു.

5 years ago

ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം ; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

5 years ago

This website uses cookies.