ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന…
മസ്കത്ത്: അമീമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വീണ്ടും ക്രിക്കറ്റ് ആരവങ്ങൾക്ക് വേദിയാകുന്നു. എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും.…
അബുദാബി : മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും.. 6 വർഷമായി യുഎഇ ക്രിക്കറ്റ്…
അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ്…
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീല ങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത്…
ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ.അര്‍ദ്ധസെഞ്ച്വറി കളോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും (33 പന്തില്‍ 63) വിരാട് കോഹ്ലിയുമാണ്(40പന്തില്‍ 50) ടീം ഇന്ത്യ യ്ക്ക് കരുത്തായത് അഡ്ലയ്ഡ്:…
ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ്…
ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ…
ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ :…
ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും ഷാര്‍ജ :…
This website uses cookies.