ചാമ്പ്യന്‍ഷിപ്പിനുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി ഖത്തര്‍ ടീം തീവ്രപരിശീലനത്തില്‍ ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള അതിഥേയ ടീമായ ഖത്തറിന്റെ സന്നാഹ മത്സരങ്ങളില്‍ രണ്ടെണ്ണത്തിന്റെ തീയ്യതി ഫിഫ…
ജിസിസി രാജ്യങ്ങളില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു ദോഹ : ലോകകപ്പിനുള്ള ഒരുങ്ങളുമായി ദോഹ, ഹമദ് വിമാനത്താവളങ്ങളും ഒപ്പം രാജ്യത്തിന്റെ ഔദ്യോഗിക…
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി…
ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. 52 കിലോ വി ഭാഗത്തില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ തായ്ലന്‍ ഡിന്റെ ജിറ്റ്പോങ് ജുറ്റ്മാസിനെ വീഴ്ത്തിയാണ്…
പെണ്‍കുട്ടികളുടെ കായിക പരിശീലന സമയത്ത് നിര്‍ബന്ധമായും വനിതാ പരിശീലകരുടെയോ അ ധ്യാപികയുടെയോ മേല്‍നോട്ടം ഉറപ്പാക്കണം. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാജീവനക്കാ രുടെ നിയന്ത്രണത്തിലായിരിക്കണം…
അതികായരായ ഇന്തോനേഷ്യയെ അട്ടിമറിച്ച് തോമസ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഇതാദ്യമായാണ് തോമസ് കപ്പ് ഇന്ത്യയിലേക്കെത്തുന്നത്. തായ്ലാന്‍ഡി ലെ ബാങ്കോക്ക് ഇംപാക്ട് അരീനയില്‍ നടന്ന…
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം…
അല്‍ റയാന്‍ അഹമദ് ബിന്‍ അലി സ്റ്റേഡിയം നിര്‍മാണത്തില്‍ ഇന്ത്യന്‍ പങ്കാളിത്തമുണ്ട്. ദോഹ : ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ റയാനിലെ അഹമദ് ബിന്‍ അലി…
ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ട ഏഷ്യ ന്‍ ഗെയിംസ് മാറ്റി വെച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവില്‍ സെ പ്റ്റംബര്‍ 10 മുതല്‍…
ഏഴാം കീരിടം നേടിയ കേരളടീമിന് ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടെ ആവേശം ഇരട്ടിയാക്കി പാരിതോഷികം ദുബായ് : കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമംഗങ്ങള്‍ക്ക് ഒരു…
This website uses cookies.