Sports

ലോകകപ്പ് 2022 : ആദ്യ മത്സരത്തിന് ഖത്തര്‍ ടീം തയ്യാര്‍, എതിരാളി ഇക്വഡോര്‍

നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്   ദോഹ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍…

3 years ago

ട്രിപ്പിള്‍ ജംപില്‍ ചരിത്രനേട്ടം ; സ്വര്‍ണവും വെള്ളിയും നേടി മലയാളി താരങ്ങള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍വേട്ടയില്‍ വീണ്ടും മലയാളി ത്തി ളക്കം. ട്രിപ്പില്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അ ബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. ഇതോടെ കോമണ്‍…

3 years ago

ഗോദയില്‍ വീണ്ടും സ്വര്‍ണക്കിലുക്കം ; രവികുമാര്‍ ദഹിയയ്ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയില്‍ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തില്‍…

3 years ago

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. ഇന്ത്യയുടെ ബജ്റംഗ് പുനിയയാണ് സ്വര്‍ണം നേടിയത്. 65 കിലോ വിഭാഗം ഫൈനലില്‍ കാന ഡയുടെ ലച്ച്ലന്‍ മക്നീലിനെ തോല്‍പ്പിച്ചാണ്…

3 years ago

ലോണ്‍ ബൗള്‍സില്‍ ചരിത്രമെഴുതി ഇന്ത്യ ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്വര്‍ണം

വനിത ലോണ്‍ ബൗള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നത്. ലോണ്‍ ബൗള്‍സിലെ സ്വര്‍ണത്തോടെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ…

3 years ago

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ; ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ ജെറമി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിലാണ് ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍ റിന്നുംഗയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം…

3 years ago

റെക്കോര്‍ഡിട്ട് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹന ത്തിലാണ് മീരാഭായ് ചാനു വിലൂ ടെ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. ഭാര ദ്വേഹനത്തില്‍ 49 കിലോ വിഭാഗത്തിലാണ്…

3 years ago

നീരജ് ചോപ്രക്ക് വെള്ളി മെഡല്‍

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. ഞാ യറാഴ്ച ഇന്ത്യന്‍സമയം രാവിലെ 7.05നാണ് ജാവലിന്‍ത്രോ ഫൈനല്‍ തുടങ്ങിയത്. ജാ വലിന്‍ ത്രോ ഫൈനലില്‍…

3 years ago

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍

ലോക അത്ലെറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈന ലില്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഹീറ്റ്സില്‍ 59.60 മീറ്റര്‍ ദൂരമെറി ഞ്ഞാണ്…

3 years ago

സംസ്ഥാന കബഡി താരം ഷോക്കേറ്റു മരിച്ചു, തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ അത്യാഹിതം.

തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിന്നിടെയാണ് സീനിയര്‍ കബഡി താരമായ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് മരണമടഞ്ഞത്. പാലക്കാട് സംസ്ഥാന കബഡി ചാമ്പ്യന്‍ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് ( 27)…

3 years ago

This website uses cookies.