സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര…
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ പുതിയ ബോര്‍ഡ് രൂപീ കരിക്കാനാണ് സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം…
ബിജെപിയെ പരാജ യപ്പെടുത്തണമെങ്കില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും ഇടതു പക്ഷ പാര്‍ട്ടികളുമായി ധാരണയും നീക്കുപോക്കും വേണമെന്നും കോണ്‍ഗ്രസിന് അറി യാതിരിക്കാന്‍ സാദ്ധ്യ തയി ല്ല. എന്നിട്ടും അങ്ങനെയൊരു…
മന്ത്രിമാര്‍ക്കെതിരായ കടുത്ത ആരോപണങ്ങള്‍ ജനവിധിയിയില്‍ പ്രതിഫലിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പലതുണ്ട് സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദുമാര്‍ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. സിപിഎമ്മിലെ എം.സ്വരാജും മന്ത്രി…
രാഷ്ട്രീയ വായന സുധീര്‍ നാഥ് കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി കയറുമ്പോള്‍ ഇക്കുറി മുസ്ലീം ലീഗ് എന്ന പാര്‍ട്ടി വലിയ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. യു.ഡി.എഫിന്‍റെ ഘടകകക്ഷി…
ഐ ഗോപിനാഥ് ആധുനികകാല ജനാധിപത്യ സംവിധാനത്തിനാവശ്യമില്ല മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന് പോയവാരത്തിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മിക്കപ്പോഴും അഴിമതിക്കും രാഷ്ട്രീയകൊലപാതകങ്ങള്‍ക്കുമൊക്കെ കാരണം ഇവരാണെന്നും കുറച്ചുപേര്‍ കൊല്ലാനും…
This website uses cookies.