Editorial

ഗവര്‍ണറുടെ അമിതാധികാര പ്രകടനം അപകടകരം

മുത്തലാഖിനെ ശക്തമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം മുസ്ലിം മതത്തിലെ പരിഷ്‌കരണത്തിനായാണ് നിലകൊണ്ടിരുന്നത്‌

5 years ago

പൊതുമേഖലാ ബാങ്കുകളുടെ കെടുകാര്യസ്ഥതക്ക്‌ ആരാണ്‌ ഉത്തരവാദി?

ദേശസാല്‍കൃത ബാങ്കുകളില്‍ ചങ്ങാത്ത മുതലാളിത്തമുണ്ട്‌ എന്ന്‌ പ്രധാനമന്ത്രി സമ്മതിച്ചതു തന്നെ വലിയ കാ ര്യമാണ്

5 years ago

പൊലിഞ്ഞുപോകുന്നത്‌ മാനവികതയുടെ എണ്ണയില്‍ ജ്വലിച്ച ദീപം

  ആക്‌ടിവിസവും സര്‍ഗജീവിതവും ഒരു പോലെ വിട്ടുവീഴ്‌ചകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രതിഭാശാലികള്‍ ലോകത്ത്‌ തന്നെ അപൂര്‍വമായിരിക്കും. ഇന്ത്യയില്‍ മഹാശ്വേതാദേവിയെ പോലുള്ള ചില അസാധാരണ വ്യക്തിത്വങ്ങളാണ്‌ സര്‍ഗപ്രതിഭയുടെ അപാരമായ ഊര്‍ജവും…

5 years ago

ചത്തുവീഴുന്ന ഗോമാതാവും ഗുരുദ്വാരയിലെ പ്രാര്‍ത്ഥനയും

യാഥാര്‍ത്ഥ്യത്തെ നേരിടാതെ സങ്കല്‍പ്പങ്ങളിലും മിത്തുകളിലും അഭിരമിക്കുക എന്നതാണ്‌ സവര്‍ണ ഫാസിസത്തിന്റെ രീതി

5 years ago

ജാതി-മത രാഷ്‌ട്രീയത്തിന്റെ അരങ്ങ്‌

വര്‍ഗീയതയുടെ രാഷ്‌ട്രീയം ഏതെല്ലാം തലങ്ങളിലേക്ക്‌ അരിച്ചിറങ്ങുന്നുവെന്ന്‌ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായി.

5 years ago

രാഷ്‌ട്രീയ ജീര്‍ണതയ്‌ക്ക്‌ ബദല്‍ അരാഷ്‌ട്രീയ വാദം അല്ല

ട്വന്റി-ട്വന്റിയുടെ സി.എസ്‌.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത്‌ അവര്‍ അത്‌ രാഷ്‌ട്രീയമായ നേട്ടത്തിന്‌ ഉപയോഗിക്കുന്നു എന്നതിലൂടെയാണ്‌

5 years ago

പാലക്കാട് നഗരസഭാ ഓഫീസില്‍ അരങ്ങേറിയത് കര്‍സേവ

ജനാധിപത്യത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ ഒരു മുഖംമൂടി ധരിക്കുക എന്നത് രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ അവരുടെ നിലനില്‍പ്പിന് ആവശ്യമാണ്.

5 years ago

യുഡിഎഫ്‌ നേരിടുന്ന ശൈഥല്യം

മുന്നണി രാഷ്‌ട്രീയത്തിലെ വിജയത്തിന്‌ ഏറ്റവും ആവശ്യമായത്‌ ജനമനസ്‌ അറിയാന്‍ സാധിക്കുക എന്നതാണ്‌.

5 years ago

മാധ്യമവിചാരണയെ തള്ളിപ്പറയുന്ന ജനവിധി

അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിന്നിട്ടും അതിനെ പ്രതിരോധിക്കാനും ജനങ്ങളുടെ വര്‍ധിതമായ തോതില്‍ പിന്തുണ നേടിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചത് സംസ്ഥാന സര്‍ക്കാരിന് എതിരായ കടുത്ത ആരോപണങ്ങള്‍ വോട്ടെടുപ്പില്‍…

5 years ago

കര്‍ഷക സമരം ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ നാന്ദിയാകുമോ?

ഡല്‍ഹിയിലെ കര്‍ഷക സമരം പുതിയ രൂപഭാവങ്ങള്‍ ആര്‍ജിച്ച്‌ കരുത്ത്‌ നേടുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന വിട്ടുവീഴ്‌ചയില്ലാത്ത ആവശ്യവുമായി കര്‍ഷകര്‍…

5 years ago

This website uses cookies.