യുഎസ് ലോകത്തിനു നേരെ കൊട്ടിയടച്ച വാതിലുകള്‍ ഒന്നൊന്നായി തുറന്നിടുകയാണ് അദ്ദേഹം വിവിധ ഉത്തരവുകളിലൂടെ ചെയ്‌തത്.
ക്യാപ്‌റ്റനും ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനുമായ വിരാട് കോലി നയിച്ച ആദ്യ ടെസ്റ്റില്‍ ദയനീയവും ചരിത്രം സൃഷ്‌ടിച്ചതുമായ തോല്‍വിക്കു ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ രണ്ട് വിജയങ്ങള്‍ നേടുകയും വിജയത്തിന്…
ഡല്‍ഹിയില്‍ നടക്കുന്നത് തീര്‍ത്തും ജനാധിപത്യപരമായ സമരമാണ്
കാര്യങ്ങള്‍ പഴയ പടിയാകാന്‍ ദീര്‍ഘമായ സമയം ആവശ്യമായി വരുമെന്ന് രഘുറാം രാജന്‍ ചൂണ്ടികാട്ടുന്നു
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളുടെ കണ്ണ് തള്ളിക്കുന്ന വാഗ്‌ദാനങ്ങളാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി നല്‍കി യിരുന്നത്.
അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില മാധ്യമങ്ങളുടെ അഭ്യൂഹം. അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം പറയുന്നു.
കത്ത് അയച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍ ഏറ്റുപറഞ്ഞെങ്കിലും അതിനൊപ്പം അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ യുക്തിസഹമല്ല.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അനന്തമായി നീളുമ്പോള്‍ നിയമം സ്റ്റേ ചെയ്യുന്നുവെന്ന സുപ്രിം കോടതിയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സമരക്കാര്‍ക്ക് അനുകൂലമാണെന്ന് തോന്നാമെങ്കിലും അതിനൊപ്പം വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ കാട്ടിയത്…
ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.
സിപിഎമ്മിന് മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസ്സിനും ബിജെപിക്കും മുസ്ലിം ലീഗിനും വരെ കേരളത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്.
This website uses cookies.