2018 ല്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോടുള്ള കൂറ് അതിലൂടെ സംശയലേശമന്യെ പ്രഖ്യാപിച്ചു.
അസത്യങ്ങളോ അര്‍ധസത്യങ്ങളോ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി രാഷ്‌ട്രീയത്തില്‍ ജനപിന്തുണ നേടുയും ചെയ്യുക എന്നതാണ് ഫാസിസത്തിന്റെ പൊതുരീതി. തെറ്റായ കണക്കുകള്‍ ആധികാരികമെന്ന മട്ടിലായിരിക്കും ഫാസിസത്തിന്റെ പ്രചാരകര്‍…
മോദിക്കോ പിണറായിക്കോ പാര്‍ട്ടിയിലായാലും ഭരണത്തിലായാലും അധികാരത്തിനോടുള്ള അതിയായ ആസക്തി രാഹുലില്‍ കാണാനാകുന്നില്ല
ഈ കഥ ഓര്‍മ വന്നത് സര്‍ദാര്‍ പട്ടേലിന്റെ സ്‌റ്റേഡിയത്തിന്റെ പേര് മോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തുവെന്ന വാര്‍ത്ത വായിച്ചപ്പോഴാണ്.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതിന്റെ പേരില്‍ പ്രശാന്തിനെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍
ദിശയും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടൂള്‍ കിറ്റ് രൂപം നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്
യുഎസ് കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പുവെച്ച ധാരണാപത്രവും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചതുമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്
ഇന്ത്യയില്‍ സമീപകാലത്ത് മറ്റ് മേഖലകളില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്
ജനാധിപത്യത്തെ ഒരു മറയായി ഉപയോഗിച്ച് കടുത്ത ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചില നേതാക്കളുടെ രീതി
കോടിയേരിയുടെ മിതത്വം ശീലിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്‌താവനകള്‍
This website uses cookies.